യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരുടെ കൊലപാതകത്തെ അപലപിച്ച്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: കാസർകോട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരുടെ കൊലപാതകത്തെ അപലപിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാ ന്ധി. പ്രവർത്തകരു​െട കൊലപാതകം ഞെട്ടിക്കുന്നതാണെന്നും അനുശോചനം അറിയിക്കുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുമെന്നും ഇവർക്ക്​ നീതി വാങ്ങി കൊടുക്കുന്നത്​ വരെ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി വ്യക്​തമാക്കി. കാസർകോ​െട്ട യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ കല്യോ​ട്ടെ കൃഷ്​ണ​​​​െൻറയും ബാലാമണിയുടെയും മകൻ കൃപേഷ്​ (കിച്ചു 19), കൂരാങ്കരയിലെ സത്യനാരായണ​​​​​​​െൻറ മകൻ ശരത്​ എന്നിവരാണ്​ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്​.

Tags:    
News Summary - Rahul gandhi on youth congress workers murder-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.