രാഹുൽ 17ന് വയനാട്ടിൽ ; സോ​ണി​യ, അ​മി​ത്​ ഷാ ​തു​ട​ങ്ങി​യ​വ​രും ജി​ല്ല​യി​ലേ​ക്ക്​

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ലോ​ക്​​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി 17ന് ​വ​യ​നാ​ട്ടി​ല െ​ത്തും. രാ​വി​ലെ 10ന് ​വ​ള്ളി​യൂ​ർ​ക്കാ​വി​ലെ പ്ര​ത്യേ​ക വേ​ദി​യി​ൽ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ ും. തു​ട​ർ​ന്ന് 11ന്​ ​സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, സ​ച്ചി​ൻ പൈ​ല​റ്റ്, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, ന​വ​ജ്യോ​ത്​​സി​ങ്​ സി​ധു, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നീ നേ​താ​ക്ക​ളും ജി​ല്ല​യി​ൽ എ​ത്തും.

സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട് 17ന് ​പ​ന​മ​ര​ത്ത് പ്ര​സം​ഗി​ക്കും. ബി.​ജെ.​പി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​മി​ത് ഷാ​യും അ​ടു​ത്ത ദി​വ​സം ജി​ല്ല​യി​ലെ​ത്തും.

Tags:    
News Summary - Rahul Gandhi visit Wyanad again - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.