രാഹുല്‍ ഗാന്ധിയെ കാണാനി​ല്ലെന്ന് പൊലീസില്‍ പരാതി

എടക്കര: വയനാട് ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധി എം.പിയെ കാണാനില്ലെന്ന് കാണിച്ച് എടക്കര പൊലീസില്‍ പരാതി. മണ്ഡലത്തിലും പാര്‍ലമ​െൻറിലും കാണാത്ത എം.പിയെ നവമാധ്യമങ്ങളിലും കാണാനി​െല്ലന്നും ഇക്കാര്യത്തിലെ അവ്യക്തത നീക്കണമെന്നും കാണിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് എടക്കര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മണ്ഡലത്തിലെ വോട്ടറും പൗരനുമെന്ന നിലയില്‍ പരിഭ്രാന്തിയും ആശങ്കയുമുണ്ടെന്ന് പരാതിയില്‍ പറയുന്നു.

Tags:    
News Summary - Rahul Gandhi is missing -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.