ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് 50 വയസ്സ് തികയുന്നതിൽ ഒരു ആഘോഷവും പാടില്ലെന്ന് സംസ്ഥാന ഘടകങ്ങൾക്ക് പാർട്ടി നിർദേശം നൽകിയതായി സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. വെള്ളിയാഴ്ചയാണ് രാഹുലിെൻറ ജന്മദിനം.
കോവിഡിെൻറ ദുരിതകാലമാണ്. ചൈനയുമായി അതിർത്തിയിൽ സംഘർഷം. ഇതിനിടയിൽ പിറന്നാളാേഘാഷത്തിെൻറ പേരിൽ കേക്കുമുറിക്കലടക്കം ചടങ്ങുകളൊന്നും പാടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.