ആർ. അനിൽ കുമാർ നിര്യാതനായി

കൊല്ലം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറും നോർക്ക പി.ആർ.ഒയുമായ ആർ. അനിൽ കുമാർ (49) നിര്യാതനായി. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. ഭാര്യ ഗീത, മകൻ ആരോമൽ. സംസ്കാരം നാളെ വൈകീട്ട് അഞ്ച് മണിക്ക് കടയ്ക്കലിൽ.

Tags:    
News Summary - R Sunil Kuamr Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.