Posted On
date_range Updated On
date_range മലമ്പാമ്പിനെ പിടികൂടി
മണ്ണാർക്കാട്: തത്തേങ്ങലത്തുനിന്ന് മലമ്പാമ്പിനെ പിടികൂടി. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് വറോടൻ അബ്ബാസിെൻറ വീട്ടിൽനിന്ന് മലമ്പാമ്പിനെ പിടികൂടിയത്.
രണ്ട് വയസ്സ് പ്രായം വരുന്ന പാമ്പിനെ വനംവകുപ്പ് അധികൃതർ പിടികൂടി വനത്തിൽ കയറ്റി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.