Posted On
date_range Updated On
date_range കണ്ടക്ടറെ മർദിച്ചെന്ന്; സുൽത്താൻ ബത്തേരി-കൽപറ്റ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
കൽപറ്റ: സുൽത്താൻ ബത്തേരി-കൽപറ്റ റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. ഞായറാഴ്ച ഉച്ചക്ക് ഈ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ നാട്ടുകാർ മർദിച്ചെന്ന പരാതിയിൽ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
അമ്പുകുത്തിയിൽവെച്ച് എതിരെ വന്നകാർ നിയന്ത്രണം വിട്ട് അപകടമുണ്ടായതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് കണ്ടക്ടർക്ക് മർദനമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.