യുവതിയെ പീഡിപ്പിച്ച വൈദികൻ റിമാൻഡിൽ

അ​ടി​മാ​ലി: ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ 22കാ​രി​യെ പീ​ഡി​പ്പി​ച്ച പ​ള്ളി വി​കാ​രി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

പാ​ല​ക്കാ​ട​ൻ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ഉ​ട​മ കൂ​ടി​യാ​യ ഫാ. ​റെ​ജി പാ​ല​ക്കാ​ട​നെ​യാ​ണ് അ​ടി​മാ​ലി ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ദേ​വി​കു​ളം സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് വി​കാ​രി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Tags:    
News Summary - priest molested girl remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.