representative image 

പെ​ട്രോ​ളി​ൽ വെ​ള്ളം; വാഹനങ്ങൾ വഴിയിൽ നിലച്ചു; പ​മ്പ് അ​ട​ച്ചിട്ടു

വൈ​ത്തി​രി: ചു​ണ്ടേ​ൽ അ​ങ്ങാ​ടി​യി​ലെ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ പ​മ്പി​ൽ​നി​ന്ന്​ പെ​ട്രോ​ളിൽ വെ​ള്ള​ത്തിെൻറ അം​ശം ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി. പ​ല​രു​ടെ​യും വാ​ഹ​നം വ​ഴി​യി​ൽ നി​ല​ച്ചു. പെ​ട്രോ​ള​ടി​ച്ച വാ​ഹ​ന​മു​ട​മ​ക​ൾ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് പ​മ്പ് അ​ട​ച്ചു.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വൈ​ത്തി​രി പൊ​ലീ​സ് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​നെ​യും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​വ​രു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത​തി​നാ​ൽ പി​ന്നീ​ട് എ​ച്ച്.​പി ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പെ​ട്രോ​ളിെൻറ സാ​മ്പ്​​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തു​ന്ന​തു വ​രെ പ​മ്പ് അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ പ​ല​രും ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന് ക​മ്പ​നി​യി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Presence of water in petrol; pump closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.