പു​ഞ്ച​വ​യ​ല്‍ ഡി​വി​ഷ​നി​ല്‍ മ​ത്സ​രി​ക്കു​ന്ന പ്ര​ദീ​പൻ

'ഈ സ്​റ്റോപ്പിൽ ഇറങ്ങുവാണ്'​; കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍നി​ന്ന് ജോലി രാജി​വെച്ച്​​ സ്ഥാനാർഥിയായി പ്രദീപ്

മു​ണ്ട​ക്ക​യം (കോട്ടയം): കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍നി​ന്ന്​ പ​ടി​യി​റ​ങ്ങി​യാ​ണ്​ പ്ര​ദീ​പ്​ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​യ​ത്. പ​ടി​യി​റ​ങ്ങു​ന്ന പോ​സ്​​റ്റ​റും വൈ​റ​ലാ​യി. കെ.​എ​സ്.​ആ​ര്‍.​സി ബ​സി​ല്‍ ഡ്രൈ​വ​റാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നി​ട​യി​ലും സി.​പി.​എ​മ്മി​െൻറ യു​വ നേ​താ​വാ​യി സ​ജീ​വ​മാ​യി​രു​ന്ന പി.​കെ. പ്ര​ദീ​പാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​ഞ്ച​വ​യ​ല്‍ ഡി​വി​ഷ​നി​ല്‍നി​ന്ന്​ മ​ത്സ​രി​ക്കു​ന്ന​ത്.

ദീ​ര്‍ഘ​കാ​ലം ഡ്രൈ​വ​റാ​യി​രു​ന്ന പ്ര​ദീ​പ് ബ​സി​ല്‍നി​ന്ന് ഇ​റ​ങ്ങു​ന്ന ചി​ത്ര​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ന്ന​ത്. ജോ​ലി രാ​ജി​വെ​ച്ചാ​ണ് മ​ത്സ​രം. പോ​സ്​​റ്റ​ര്‍ ത​യാ​റാ​ക്കി കൂ​ട്ടു​കാ​രാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച​ത്. 

Tags:    
News Summary - Pradeep resigns from KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.