പി.പി. ദിവ്യ
Posted On
date_range Updated On
date_range പി.പി. ദിവ്യ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്
കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി സി.പി.എമ്മിലെ പി.പി. ദിവ്യ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ലിസി തോമസിനെ ഏഴിനെതിരെ 16 വോട്ടുകൾക്കാണ് ദിവ്യ പരാജയപ്പെടുത്തിയത്. രാവിലെ 11നാണ് വോട്ടെടുപ്പ് തുടങ്ങിയത്. ജില്ല ഭരണാധികാരി യായ ജില്ല കലക്ടർ ടി.വി. സുഭാഷിന്‍റെ നേതൃത്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
കല്യാശ്ശേരി ഡിവിഷനിൽ നിന്നാണ് പി.പി.ദിവ്യ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജില്ല പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് ആയിരുന്നു. സി.പി.എം. ജില്ല കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ ദേശീയ നേതാവ് എന്നി നിലകളിൽ പ്രവർത്തിച്ചു വരികയാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.