പി.ബിക്ക്​ അതൃപ്​തിയില്ല -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ ക​യ​റി​യി​രു​ന്ന പോ​ലെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്നും മാ​വോ​വാ​ദി​ വി​ഷ​യ​ത്തി​ലെ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പി.​ബി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യോ വി​മ​ർ​ശ​നം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടിെ​ല്ല​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ ​ക​ട്ടി​ല്​ ക​ണ്ട്​ ആ​രും പ​നി​ക്കേ​ണ്ട. കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡ​ല്ല, പോ​ളി​റ്റ് ബ്യൂ​റോയെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നിയമസഭയിൽ പറഞ്ഞു.
Tags:    
News Summary - Polit Buero on UAPA-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.