Posted On
date_range Updated On
date_range പള്ളിയിൽ നമസ്കാരം; പത്തോളം പേർക്കെതിരെ കേസെടുത്തു
ബാലുശ്ശേരി: ലോക്ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്കാരം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. എരമംഗലം കപ്പറമ്പത്ത് പള്ളിയിൽ പൊലീസിെൻറയും സർക്കാറിെൻറയും ഉത്തരവ് ലംഘിച്ച് പള്ളിയിൽ നമസ്കരിച്ച പത്തോളം ആളുകളുടെ പേരിലും നമസ്കാരത്തിന് നേതൃത്വം നൽകിയ പള്ളി ഇമാമിെൻറ പേരിലുമാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്.
കോവിഡ്-19 പ്രതിരോധജാഗ്രതയുടെ ഭാഗമായി ക്ഷേത്രം, പള്ളി, ചർച്ച് എന്നിവിടങ്ങളിലെ കൂട്ടമായുള്ള പ്രാർഥനയും ആരാധനയും താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.