പോക്​സോ കേസിൽ സ്​കൂൾ പ്രിൻസിപ്പൽ അറസ്​റ്റിൽ

തിരുവനന്തപുരം: 10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്​കൂൾ പ്രിൻസിപ്പൽ അറസ്​റ്റിൽ. നെടുമങ്ങാട്​ ആനാട് ചന്ദ്രമംഗലം ഷെറിൻ ഭവനിൽ ഡോ. എം.ആർ യശോധരനാണ് അറസ്​റ്റിലായത്​.

വലിയമല പൊലീസ്​ അറസ്​റ്റ്​ ​ചെയ്​ത പ്രതിയെ നെടുമങ്ങാട്​ കോടതിയിൽ ഹാജരാക്കും. 2008ലും സമാനമായ കേസിൽ ഇയാർ അറസ്​റ്റിലായിട്ടുണ്ട്​.

Tags:    
News Summary - pocso case principal arrested-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.