പി.എം.എ നാസർ അന്തരിച്ചു 

കോഴിക്കോട്: ഐ.എൻ.ടി.യുസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയും കേരള പ്രിന്‍റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.എം.എ നാസർ (59)  നിര്യാതനായി. പരേതനായ കോൺഗ്രസ്സ് നേതാവ് കെ.സാദിരിക്കോയയുടെ മകനാണ്. കോഴിക്കോട് നഗരസഭ കൗൺസലർ അഡ്വ. പി.എം.എ നിയാസ് സഹോദരനാണ്. 

ഭാര്യ: റഷീദ ബീഗം (കലിക്കറ്റ് ഗേൾസ് ഹൈസ്ക്കൂൾ)മകൻ: റഈസ് നാസർ. മയ്യിത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 5.00 മണിക്ക് പുതിയങ്ങാടി തെരുവത്ത് ജുമാ മസ്ജിദിൽ.
 

Tags:    
News Summary - PMA Naser Passed Away-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT