പ്ലസ് ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ സ്കൂളുകളിൽ എത്തിത്തുടങ്ങി

തിരുവനന്തപുരം: പ്ലസ് ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. സംസ്ഥാനത്തിന് പുറത്തു പോകുന്ന വിദ്യാർഥികൾക്കാണ് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. അതിന്റെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് നേരത്തെ തന്നെ നൽകിതുടങ്ങിയിരുന്നു.

എല്ലാ കുട്ടികൾക്കും ഉള്ള മൈഗ്രേഷൻ സർട്ടിഫിക്കറ്റ് സ്കൂളുകളിൽ എത്തിത്തുടങ്ങി. കുട്ടികൾക്ക് സ്കൂളിനെ സമീപിച്ച് സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.

Tags:    
News Summary - Plus Two Migration Certificates have started arriving in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.