Posted On
date_range Updated On
date_range കേരളം മിനി പാകിസ്താൻ- പി.കെ കൃഷ്ണദാസ്
കേരളം മിനി പാകിസ്താനാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. കേരളത്തിലെ വിവിധ കാമ്പസുകൾ തീവ്രവാദത്തിന്റെ സ്ലീപിങ് സെല്ലുകളാണെന്നും മാർക്സിസ്റ്റ് പാർട്ടി ഉദാര സമീപനമാണ് ഭീകരവാദത്തോട് സ്വീകരിക്കുന്നതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ജിഹാദി സംഘടനയാണ് ലീഗെന്ന സംശയം ബി.ജെ.പിക്കുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.