Posted On
date_range Updated On
date_range 25 ലക്ഷം അനിലില്‍ നിന്നും തിരികെ കിട്ടാന്‍ നന്ദകുമാര്‍ വന്നിരുന്നുവെന്ന് പി.ജെ.കുര്യന്‍
തിരുവനന്തപുരം: അനില്‍ ആന്റണി 25 ലക്ഷം വാങ്ങിയെന്ന ആരോപണം സ്ഥിരീകരിച്ച് പി.ജെ.കുര്യന്‍. തുക തിരികെ കിട്ടാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ദല്ലാള്‍ നന്ദകുമാര്‍ വന്നിരുന്നു. ഇക്കാര്യം ആന്‍റണിയോടോ അനിലിനോടോ പറഞ്ഞിട്ടുണ്ട്. ആരോടാണ് പറഞ്ഞതെന്ന് ഓര്‍മയില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.