വനംവകുപ്പ്​ മോശമല്ല 

● വനം വകുപ്പിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മന്ത്രി കെ. രാജു മോശമല്ലാത്ത രീതിയിൽ പ്രവർത്തനം നടത്തിയിട്ടുണ്ട്. അതിൽ തർക്കമൊ
ന്നുമില്ല. മുൻ സർക്കാറി ​​െൻറ കാലത്ത് തുടങ്ങിവെച്ച പല പദ്ധതികളും അദ്ദേഹം കൃത്യമായി ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്.
● ഒരു വർഷംകൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന വകുപ്പല്ല വനം. ഇതര സംസ്​ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സ്​ഥലങ്ങളിൽ ജണ്ടകെട്ടി വനഭൂമി സംരംക്ഷിക്കണം. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണം.
● വന്യജീവി ആക്രമണം തടയിടുന്നതിന് കൃത്യമായ ആസൂത്രണ പരിപാടികൾ ഉണ്ടാകുന്നില്ല. പരിക്കേറ്റവർക്ക് കൃത്യമായ നഷ്​ടപരിഹാരം നൽകുന്നതിൽ മോശമല്ലാത്ത പ്രവർത്തനം വകുപ്പിൽനിന്നുണ്ട്.
● ഒരു വർഷത്തിനിടയിൽ സംസ്​ഥാനത്തുടനീളം നല്ലൊരു ശതമാനം വനം കൈയേറിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്​തമായ നടപടി എടുക്കണം. ഇതിൽ കാലതാമസം വരുത്തരുത്.
● കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ ഫലവൃക്ഷത്തൈകൾ അടക്കം വെച്ചുപിടിപ്പിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു.

Tags:    
News Summary - pinarayis one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.