പിണറായി വിജയൻ സർക്കാരിെൻറ ഭരണത്തെ വിലയിരുത്താൻ സമയമായിട്ടില്ല. പൊതുവെ ദോഷകരമല്ലെന്ന് പറയാം. മുഖ്യമന്ത്രിക്ക് നൂറിൽ 60 മാർക്ക് നൽകാം. മന്ത്രിയായി കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി മുഖ്യമന്ത്രിയാകുന്നതിനാൽ പിണറായിയുടെ പ്രവർത്തനങ്ങളിൽ പരിചയക്കുറവുണ്ട്. പലപ്പോഴും പക്വതയില്ലാത്ത സമീപനം ഉണ്ടാകുന്നു.വ്യക്തമായ ലക്ഷ്യങ്ങളോടെ മുന്നോട്ടുപോകുന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രവർത്തനങ്ങൾ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ ജനേക്ഷമപ്രവർത്തനങ്ങൾ സർക്കാറിെൻറ ഭാഗത്തു നിന്ന് ഉണ്ടാകണം.
(ദേശീയ അധ്യാപക അവാർഡ് ജേതാവ്,സാംസ്കാരിക പ്രവർത്തകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.