എടുത്തുപറയാവുന്ന നേട്ടമില്ല. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർച്ച ഉണ്ടായില്ല. കഴിവുള്ളവർ പുറത്തിരിക്കെ ഭരണപരിചയവും കഴിവുമില്ലാത്തവരെ മന്ത്രിമാരാക്കിയതും ഭിന്നതമൂലം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ ഏകീകൃതപ്രവർത്തനം ഇല്ലാത്തതും ന്യൂനതയാണ്. സർക്കാറിന് 60 മാർക്ക് നൽകും. മികച്ച മന്ത്രി വി.എസ്. സുനിൽ കുമാർ. പൊലീസ് സംവിധാനത്തിലടക്കം ഉദ്യോഗസ്ഥതലത്തിലുള്ള പ്രശ്നങ്ങളും അഭിപ്രായഭിന്നതകളും പരിഹരിക്കുകയും ജനസുരക്ഷിതത്വം ഉറപ്പുവരുത്തുകയും വേണം.
(സംവിധായകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.