ധനമന്ത്രിയുടെ രാജി: പ്രതിപക്ഷത്തി​െൻറ ആവശ്യം അംഗീകരിക്കാനാവില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റ്​ ​ചോർച്ചയിൽ ധനമന്ത്രി തോമസ്​ ​െഎസക്​ രാജിവെക്കണമെന്ന പ്രതിപക്ഷത്തി​​െൻറ ആവശ്യം അംഗീകരിക്കാനാവില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ല. ബജറ്റ്​ സാധുവല്ലെന്ന വാദവും തെറ്റാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം ബജറ്റ്​ ചോർച്ചയിൽ ഭരണഘടന ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടില്ലെന്ന്​ ചീഫ്​ സെക്രട്ടറി സർക്കാറിന്​ റിപ്പോർട്ട്​ നൽകി. ബജറ്റ്​ സംബന്ധിച്ച കുറിപ്പ്​ ചോർന്നത്​ ഉദ്യോഗസ്ഥ​​െൻറ ശ്രദ്ധക്കുറവ്​ മൂലമാവാമെന്നും ചീഫ്​ സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്​.

Tags:    
News Summary - pinarayi vijayan in assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.