അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നുവെന്ന്​ പിണറായി വിജയൻ

തിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക്​ മാർച്ച്​ നയിച്ച  ബി.ജെ.പി അധ്യക്ഷൻ അമിതാ ഷാക്കെതിരെ തുറന്നടിച്ച്​ പിണറായി വിജയൻ. ബി.ജെ.പിയു​ടെ മത-ജാതി-വിദ്വേഷ-ധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്നും അത് ബോധ്യപ്പെട്ടപ്പോഴാണ് പച്ചക്കള്ളങ്ങളും പ്രകോപനവുമായി അമിത്​ ഷാ സി.പി.എം ആസ്ഥാനത്തിലേക്ക്​ അണികളുമായി ഇറങ്ങിയതെന്നും പിണറായി ഫേസ്​ബുക്ക്​ പോസിറ്റിലൂടെ വിമർശിക്കുന്നു. സി.പി ഐ എമ്മി​​​െൻറ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാർച്ച് നയിച്ച അമിത്​ ഷായുടെ നടപടി ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നും ‘അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു’ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിൽ ആരോപിക്കുന്നു. 

Full View
Tags:    
News Summary - Pinarayi Vijayan against Amit Sha's Janaraksha march in Delhi AKG Bhavan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.