ഒരു വർഷത്തിനുള്ളിൽ എടുത്തുപറയാൻതക്ക നേട്ടങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് അഭിപ്രായം. തുടക്കത്തിൽ ഏറെ പ്രതീക്ഷവെച്ചിരുന്ന സർക്കാറിെൻറ പ്രതിച്ഛായ അനുദിനം പിന്നോട്ടുപോവുന്നത് നിരാശജനകമാണ്. കേരളം വളരെവേഗം പരിസ്ഥിതിനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയുന്നില്ല. മന്ത്രിമാരിൽ മികച്ചതായി തോന്നുന്നത് ധനമന്ത്രി തോമസ് െഎസക്, റവന്യൂ മന്ത്രി ചന്ദ്രശേഖരൻ, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് എന്നിവരാണ്. സംസ്ഥാനത്തിെൻറ അടിയന്തര ആവശ്യം പരിസ്ഥിതി പുനഃസ്ഥാപനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.