ദേ​ഹാ​സ്വാ​സ്ഥ്യ​ം: സ്വപ്നയും റമീസും ചികിത്സ േതടി

തൃ​ശൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് േക​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്നയും റ​മീ​സും ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന്​ ചി​കി​ത്സ തേ​ടി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നെ​ഞ്ചു​വേ​ദ​നയെ തു​ട​ർ​ന്നാ​ണ് സ്വ​പ്ന​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന്​ ആ​റു​ദി​വ​സ​ത്തെ ചി​കി​ത്സ​ക്ക്​ ശേ​ഷം ശ​നി​യാ​ഴ്ച​ സ്വ​പ്നയെ വ​നി​ത ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

വ​യ​റുവേ​ദ​ന​യും ദ​ഹ​ന​ക്കേ​ടും ഛർ​ദി​ലും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ റ​മീ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്​​റ്റം​സ് സം​ഘം റ​മീ​സി​നെ ഞാ​യ​റാ​ഴ്ച ഒന്നര മണിക്കൂറോളം ചോ​ദ്യം ചെ​യ്തി​രു​ന്നു.

Tags:    
News Summary - Physical well-being: swapna and Ramees seek treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.