Posted On
date_range Updated On
date_range ഇന്ധനവില വീണ്ടും കൂടി; പെേട്രാളിന് 87കടന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെേട്രാൾ വില 87 രൂപ കടന്നു.
തിരുവനന്തപുരത്ത് പെേട്രാളിന് 87.12 രൂപയും ഡീസലിന് 80.34 രൂപയുമാണ് തിങ്കളാഴ്ചത്തെ വില. കൊച്ചിയിൽ യഥാക്രമം 85.61 രൂപയും 78.82 രൂപയും.
സംസ്ഥാനത്ത് ഇന്ധനവില ആഴ്ചകളായി സർവകാല റെക്കോഡിലാണ്. സെപ്റ്റംബറിൽ മാത്രം പെട്രോളിന് 4.91 രൂപയും ഡീസലിന് 4.58 രൂപയും കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.