Posted On
date_range Updated On
date_range ജനം ആഗ്രഹിക്കുന്നത് യോജിച്ചുള്ള സമരം –കാന്തപുരം
കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തില്‍ യോജിച്ചുള്ള സമരമാണ് പൊതുജനം ആഗ്രഹിക്കുന ്നതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ. പൗരത്വവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അത്തരത്തിെല താൽപര്യമുണ്ടാകാം.
കേരളം സുപ്രീംകോടതിയെ സമീപിച്ചതിനെ എതിര്‍ത്തുകൊണ്ടുള്ള ഗവര്‍ണറുടെ നിലപാട് ശരിയല്ലെന്നും കാന്തപുരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.