കേന്ദ്ര–​ സംസ്ഥാന പെൻഷൻകാർ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ​ പെ​ൻ​ഷ​ൻ-​കു​ടും​ബ പെ​ൻ​ഷ​ൻ​കാ​രും  മ​റ്റ്​ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ പെ​ൻ​ഷ​ൻ​കാ​രും കേ​ര​ള​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ ന​ൽ​കു​ന്ന സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ൻ​ഷ​ൻ അ​ന​ർ​ഹ​മാ​യി വാ​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​വ​രെ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്തൃ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്ന്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ധ​ന​വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ള സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ നേ​ര​േ​ത്ത ഇ​പ്ര​കാ​രം സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്​ ക​ണ്ടെ​ത്തി​യി​രു​ന്നു. കൈ​പ്പ​റ്റി​യ തു​ക ഇ​വ​രി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. 

ഇ​തി​ന്​ പി​ന്നാ​െ​ല​യാ​ണ്​ കേ​ന്ദ്ര പെ​ൻ​ഷ​ൻ​കാ​ർ, മ​റ്റ്​ സം​സ്ഥാ​ന പെ​ൻ​ഷ​ൻ​കാ​ർ, ഇ​വി​ട​ങ്ങ​ളി​ലെ കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ, കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​രും അ​ന​ർ​ഹ​മാ​യി കു​ടും​ബ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​താ​യി പ​രാ​തി വ​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ സാ​മൂ​ഹി​ക പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നി​ല്ലെ​ന്ന്​ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ധ​ന​വ​കു​പ്പി​​െൻറ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags:    
News Summary - pension double pay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.