Posted On
date_range Updated On
date_range ലിംഗഛേദ കേസ്: നുണപരിശോധന വേണെമന്ന ആവശ്യം കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ പെൺകുട്ടിയെ നുണ പരിശോധനക്ക് വിേധയമാക്കണമെന്ന ആവശ്യം ഇന്ന് കോടതി പരിഗണിക്കും. തിരുവന്തപുരം പോക്സോ കോടതിയാണ് ഹരജി പരിഗണിക്കുക. കോടതിയിൽ ഹാജരാകണമെന്നാവശ്യെപ്പട്ട് കോടതി പെൺകുട്ടിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും പെൺകുട്ടി ഹാജരായിരുന്നില്ല.
കേസിൽ പെൺകുട്ടി നിരന്തരം മൊഴിമാറ്റിയ സാഹചര്യത്തിലാണ് നുണപരിശോധന വേണമെന്ന് പൊലീസ് ആവശ്യെപ്പട്ടത്. ൈക്രംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.