Posted On
date_range Updated On
date_range പേഴ്സനൽ സ്റ്റാഫിനും ശമ്പള പരിഷ്കരണം; 2019 ജൂലൈ മുതൽ മുൻകൂർ പ്രാബല്യം
തിരുവനന്തപുരം: മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിെൻറയും േപഴ്സനൽ സ്റ്റാഫിനും ശമ്പളപരിഷ്കരണം. ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് പ്രാബല്യം ലഭിച്ച 2019 ജൂലൈ മുതൽ ഇതിന് പ്രാബല്യം ലഭിക്കും.
നിലവിലെ സർക്കാർ സ്കെയിലിന് സമാനമായാണ് േപഴ്സനൽ സ്റ്റാഫിെൻറ സ്കെയിലും നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ ശമ്പള സ്കെയിലുകൾ എല്ലാം പുതിയ സ്കെയിലിലേക്ക് മാറും. സർക്കാറിെൻറ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് േപഴ്സനൽ സ്റ്റാഫിെൻറ ശമ്പളപരിഷ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.