ചന്ദ്രേഷ്
Posted On
date_range Updated On
date_range കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ രോഗി തൂങ്ങിമരിച്ചു
പേരാവൂർ: പേരാവൂരിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു. മണത്തണ കണ്ടംകുന്ന് കോളനിയിലെ തിട്ടയിൽ വീട്ടിൽ ചന്ദ്രേഷിനെയാണ് (34) ശനിയാഴ്ച പുലർച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ചന്ദ്രേഷിനെ കോവിഡ ചികിത്സ കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.