Posted On
date_range Updated On
date_range ഉപദേശികൾ വരുത്തിയ വിനയാണ് സുപ്രീംകോടതി വിധിയെന്ന് പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: സെൻകുമാർ കേസിൽ സർക്കാരിന് നേരിട്ട വൻതിരിച്ചടിയെ പരിഹസിച്ച് സി.പി.ഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ഉപദേശികൾ വരുത്തിയ വിനയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. സർക്കാരിന് കനത്ത പാഠമാണ് സുപ്രീംകോടതി വിധി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.