Posted On
date_range Updated On
date_range പാലിയേക്കര ടോൾ പ്ലാസയിലേക്ക് എ.െഎ.വൈ.എഫ് മാർച്ച്
തൃശൂർ: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലേക്ക് എ.െഎ.വൈ.എഫ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഗതാഗത കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
ടോൾ പ്ലാസയിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ടോൾ പിരിക്കാതെ വാഹനങ്ങൾ കടത്തിവിടണമെന്നാണ് നിയമം. എന്നാൽ ടോൾ ജീവനക്കാർ ഇത് പാലിക്കാത്തത് വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.