പാലക്കാട്: ജില്ലയിൽ നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടിയതായി കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇത് രണ്ടാംതവണയാണ് നിരോധനാജ്ഞ നീട്ടുന്നത്.
പോപുലർ ഫ്രണ്ട്, ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്നാണ് കഴിഞ്ഞ 17 മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. 24 വരെ നീട്ടിയ നിരോധനജ്ഞയാണ് വീണ്ടും ദീർഘിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.