Posted On
date_range Updated On
date_range വോട്ടുമറിക്കലെന്നത് തരംതാണ ആരോപണം -ശ്രീധരൻപിള്ള
കൊല്ലം: വോട്ടുമറിക്കലെന്ന തരംതാണ ആരോപണങ്ങളാണ് യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിക്കെതിരെ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പരാജയഭീതിയിൽ നിന്നാണിതെന്നും അദ്ദേഹം ആരോപിച്ചു.
തങ്ങളുടെ ഏറ്റവും ദുർബലമായ യൂനിറ്റുകളൊന്നാണ് പാലായിലേത്. അവിടെ 18,000 വോട്ട് കിട്ടിയതു തന്നെ വലിയ കാര്യമായാണ് ബി.ജെ.പി കാണുന്നത്. മുമ്പ് പ്രത്യേക സാഹചര്യത്തിലാണ് അവിടെ 24,000 വോട്ട് കിട്ടിയതെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.