പെരുമ്പാവൂർ ബഥേൽ പള്ളിയിൽ സംഘർഷം; ഓർത്തഡോക്സ് വിഭാഗത്തെ തടഞ്ഞു

പെരുമ്പാവൂർ: പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ കോടതി ഉത്തരവുമായി പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ പാത്രിയാർക്കീസ് വിഭാഗം തടഞ്ഞു. പള്ളിയുടെ പ്രധാന കവാടത്തിൽ വെച്ചാണ് തടഞ്ഞത്.

രാവിലെ ആറു മുതൽ എട്ടര വരെയാണ് ഓർത്തഡോക്സ് വിഭാഗത്തിന് മുൻ നിശ്ചയിച്ചിരുന്ന ആരാധന സമയം. ക്രമസമാധാന പ്രശ്നമുള്ളതിനാൽ ഓർത്തഡോക്സ് വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ലെന്ന് റവന്യൂ അധികൃതരും പൊലീസും അറിയിച്ചു.

Tags:    
News Summary - orthodox -yakobaya conflict Perumbavoor Bath Suloko church -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.