ഉമ്മൻ ‌ചാണ്ടിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ബി.ജെ.പിയിൽ

കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും കോൺഗ്രസ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന എൻ.ബി. രാജഗോപാൽ ബി.ജെ.പിയിൽ ചേർന്നു. കൊട്ടാരക്കരയിൽ നടന്ന വികസിത കേരളം കൺവെൻഷനിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാജഗോപാലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

തൃണമൂൽ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ, സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറി കെ. സുകുമാരൻ എന്നിവരും ബി.ജെ.പിയിൽ ചേർന്നു.

Tags:    
News Summary - Oommen Chandy's former private secretary joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.