ഓ​ൺലൈൻ വഴി ഭക്ഷ്യവസ്​തുക്കൾ വീട്ടിലെത്തിക്കും

തിരുവനന്തപുരം: ഓൺലൈൻ വഴി സപ്ലൈ​േകാ ഭക്ഷ്യവസ്​തുക്കൾ വീട്ടിലെത്തിക്കാൻ ധാരണയായതായി സി.എം.ഡി എം.ഡി. വെള്ളിയാഴ് ​ച മുതൽ വീടുകളിലെത്തിക്കാനാണ്​ തീരുമാനം.

സൊമാ​റ്റോയുമായി ഇതുസംബന്ധിച്ച കരാറിൽ എത്തി. പ്രാരംഭ നടപടി എന്ന നിലയിൽ​ സ​പ്ലൈകോ ആസ്​ഥാനമായ ഗാന്ധി നഗറിൻെറ എട്ടു കിലോമീറ്റർ പരിധിയിൽ ഭക്ഷ്യവസ്​തുക്കൾ എത്തിക്കാനാണ്​ തീരുമാനം. തുടർന്ന്​ സംസ്​ഥാനത്ത്​ പലയിടങ്ങളിൽ ഇവ വ്യാപിപ്പിക്കും. ഇ -പേയ്​മ​െൻറ്​ സംവിധാനം ഇതിനായി ഉപയോഗിക്കാമെന്നും 40 മുതൽ 50 മിനിറ്റിനകം ഭക്ഷ്യ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Online Food Items Delivery -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.