Posted On
date_range Updated On
date_range ഭൂരിപക്ഷം തെളിയിക്കാൻ ഒരുനിമിഷം മതി –വി. മുരളീധരന്‍
ആലുവ: മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാൻ ഒരു രാത്രിവേണ്ട, ഒരു നിമിഷ ം മതിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൂടുതല്‍ എം.എല്‍.എമാരുള്ള കക്ഷിയാണ് അവി ടെ ബി.ജെ.പി. ശിവസേനയും കോണ്‍ഗ്രസും ചേരുന്നത് ജനാധിപത്യവും ബി.ജെ.പി.യും എന്‍.സി.പിയും ചേരുന്നത് ജനാധിപത്യ വിരുദ്ധവും ആകുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.
ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസിെൻറ അവസരവാദ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് മഹാരാഷ്ട്രയിലുണ്ടായതെന്നും അദ്ദേഹം ആലുവയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.