തോണി മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട്: കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. കൂടെയുള്ള ആൾ രക്ഷപ്പെട്ടു. കപ്പക്കൽ സ്വദേശി അബ്ദുള്ള ലത്തീഫ് ആണ് മരിച്ചത്. അപകടത്തില്‍ വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - one dead boat accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.