എട്ടാം ക്ലാസ് ഓണ പരീക്ഷയിൽ മാറ്റം: 21ലെ പരീക്ഷ സെപ്റ്റംബർ 1ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർഥികളുടെ ഓണ പരീക്ഷയിൽ മാറ്റം. ആഗസ്റ്റ് 21ലെ പരീക്ഷ ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ  21ന് നടത്തും. 21നാണ് സ്കൂളുകളിൽ ഓണാഘോഷം. 31ന് അവധി കഴിഞ്ഞ് സ്കൂൾ തുറക്കും. 

ഓണാഘോഷ ദിവസം തന്നെ പരീക്ഷ തീരുമാനിച്ചത് ആശങ്ക ഉണ്ടാക്കിയിരുന്നു. പരീക്ഷ മാറ്റണമെന്ന് നേരത്തേ ആവശ്യമുയരുകയും ചെയ്തിരുന്നു.

Tags:    
News Summary - onam term exam postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.