ഓണം പ്രത്യേക െട്രയിനുകൾ

തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ​വേ​ള​യി​ലെ അ​ധി​ക യാ​ത്ര​ത്തി​ര​ക്ക് കു​റ​യ്​​ക്കാ​ൻ ബാ​ന​സ്​​വാ​ടി - കൊ ​ച്ചു​വേ​ളി - കൃ​ഷ്ണ​രാ​ജ​പു​രം സെ​ക്ട​റി​ൽ പ്ര​ത്യേ​ക െട്ര​യി​നു​ക​ൾ ഓ​ടി​ക്കും.
1. ബാ​ന​സ്​​വാ​ടി-​കൊ​ച ്ചു​വേ​ളി പ്ര​ത്യേ​ക െട്ര​യി​ൻ (ന​മ്പ​ർ 06557) സെ​പ്​​റ്റം​ബ​ർ ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​​രം 3.40ന് ​ബാ​ന​സ്​​വാ​ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടും. അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 6.50ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. ​െട്ര​യി​നി​ന് ഒ​രു സെ​ക്ക​ൻ​ഡ്​​ എ.​സി, ര​ണ്ട് തേ​ർ​ഡ് എ.​സി, 16 സ്ലീ​പ്പ​ർ ക്ലാ​സ്​ കോ​ച്ചു​ക​ളു​ണ്ടാ​കും.

2. കൊ​ച്ചു​വേ​ളി - കൃ​ഷ്ണ​രാ​ജ​പു​രം പ്ര​ത്യേ​ക െട്ര​യി​ൻ (ന​മ്പ​ർ 06558) കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ സെ​പ്​​റ്റം​ബ​ർ ഏ​ഴ്, 10 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക്ക്​ 12.50ന് ​പു​റ​പ്പെ​ടും. അ​ടു​ത്ത​ദി​വ​സം പു​ല​ർ​ച്ച നാ​ലി​ന് കൃ​ഷ്ണ​രാ​ജ​പു​ര​ത്ത് എ​ത്തി​ച്ചേ​രും. ​െട്ര​യി​നി​ന് ഒ​രു സെ​ക്ക​ൻ​ഡ്​ എ.​സി, ര​ണ്ട് തേ​ർ​ഡ് എ.​സി 16 സ്ലീ​പ്പ​ർ ക്ലാ​സ്​ കോ​ച്ചു​ക​ളു​ണ്ടാ​കും.

Tags:    
News Summary - Onam special trains-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.