ആഗസ്റ്റ് 15ന് ഐ.എന്‍.എല്‍ ജനാധിപത്യ സദസ്

കോഴിക്കോട്: 'സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന്' എന്ന മുദ്രാവാക്യമുയര്‍ത്തി ഐ.എന്‍.എല്‍ ആഗസ്റ്റ് 15ന് ജില്ലാ കേന്ദ്രങ്ങളില്‍ ജനാധിപത്യ സദസ്സുകള്‍ സംഘടിപ്പിക്കും. മോദി സര്‍ക്കാറിന് കീഴില്‍ രാജ്യവ്യാപകമായി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യത്തിലാണ് അത് വീണ്ടെടുക്കാനുള്ള പ്രതിജ്ഞയുമായി ജനകീയ പോരാട്ടത്തിന് സ്വാതന്ത്ര്യ ദിനത്തില്‍ തുടക്കം കുറിക്കുന്നതെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു.

Tags:    
News Summary - On August 15, INL democratic meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.