Posted On
date_range Updated On
date_range മസ്കത്തിേലക്ക് ഒമാൻ എയറിെൻറ പുതിയ സർവിസ് ഒന്നു മുതൽ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് മസ്കത്തിേലക്ക് ഒമാൻ എയറിെൻറ പുതിയ സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്ന് മുതലാണ് സർവിസ്. മസ്കത്തിലേക്കുള്ള മൂന്നാമത്തെ പ്രതിദിന സർവിസാണിത്. രാവിലെ 7.10ന് കരിപ്പൂരിൽ എത്തുന്ന വിമാനം തിരിച്ച് 8.10നാണ് പുറപ്പെടുക.
156 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇൗ സെക്ടറിൽ ഉപയോഗിക്കുക. നിലവിൽ പുലർച്ച 4.45നും വൈകീട്ട് 7.45നും ഒമാൻ എയറിന് മസ്കത്ത് സർവിസുണ്ട്. നേരത്തേ ആഴ്ചയിൽ നാല് ദിവസമുണ്ടായിരുന്ന കോഴിക്കോട്-സലാല സർവിസ് സാേങ്കതിക കാരണങ്ങളെ തുടർന്ന് മാർച്ച് 28 വരെ താൽക്കാലികമായി നിർത്തിവെച്ചത് തുടരുമെന്നും ഒമാൻ എയർ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.