പാലക്കാട് വഴിയുള്ള ട്രെയിൻ സർവിസിന് ഒക്ടോബർ 10 നിയന്ത്രണം

പാലക്കാട്: പാലക്കാട് ജങ്ഷൻ യാർഡിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ചെന്നൈ സെൻട്രൽ-പാലക്കാട് ജങ്ഷൻ (22651, 22652), തിരുച്ചെന്തൂർ-പാലക്കാട് ജങ്ഷൻ (16732, 16731) ട്രെയിനുകൾ ഒക്ടോബർ 10 മുതൽ 30 വരെ പാലക്കാട് ടൗൺ വരെ മാത്രമേ സർവിസ് നടത്തൂവെന്ന് റെയിൽവേ അറിയിച്ചു. 

Tags:    
News Summary - October 10 restriction on train service via Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.