Posted On
date_range Updated On
date_range ചരമം: വി.സുലൈഖ
കോഴിക്കോട്: സെൻറ് വിൻസെൻറ് കോളനിക്ക് സമീപം കൊളംബിയ ഹൗസിൽ പരേതനായ വി. ഉമ്മറിെൻറ ഭാര്യ വി. സുലേഖ (85) നിര്യാതയായി. റിട്ടയേർഡ് ബി.എസ്.എൻ.എൽ സൂപർവൈസർ ആയിരുന്നു. മക്കൾ: വി. ഹാരിസ് (കാറ്ററിങ് സർവീസ് ) വി. റസീന, വി. ഹസീന. മരുമക്കൾ: ബി.എം. അസ്സു (റിട്ട. റയിൽവേ മജിസ്ട്രേറ്റ് ), കെ.വി. നുറുദ്ദീൻ (വെസ്റ്റ് ഹിൽ ചുങ്കം), ഫൗസിയ (പെരിങ്ങാവ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.