ചരമം: ഡോ. പി.കെ ചാക്കോ 

കോഴിക്കോട്: കോൺഗ്രസ് നേതാവും ജില്ലാ സഹകരണ ആശുപത്രി റിട്ട. സൂപ്രണ്ടുമായ ഡോ. പി.കെ ചാക്കോ അന്തരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പേരാമ്പ്ര ഒറ്റക്കണ്ടം സ്വദേശിയാണ്. വെസ്റ്റ്ഹിൽ ഗവ. ഗസ്റ്റ് ഹൗസിന് സമീപത്തായിരുന്നു താമസം. കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ മകളുടെ ഭർത്താവാണ്.

Tags:    
News Summary - Obit News pk Chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.