Posted On
date_range Updated On
date_range നേമത്ത് എം.എൽ.എ ആയിരുന്നു, വേറെ ബന്ധമൊന്നുമില്ലെന്ന് ഒ. രാജഗോപാൽ
നേമം: നേമം എം.എൽ.എ ആയിരുന്നു എന്നത് ശരിയാണ്, വേറെ ബന്ധമൊന്നുമില്ലെന്ന് ഒ. രാജഗോപാൽ. നേമത്ത് എന്താണ് അവസ്ഥയെന്ന ചോദ്യത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുറേകൊല്ലങ്ങളായി വോട്ട് ചെയ്യുന്നു. ഇപ്രാവശ്യം ഒരു മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. രണ്ട് മുന്നണികളുടെ മാറി മാറിയുള്ള ഭരണം ജനങ്ങൾ മടുത്തു. . കെ.മുരളീധരന്‍റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.