Posted On
date_range Updated On
date_range തിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് ഒ. രാജഗോപാൽ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ജയം ഉറപ്പെന്ന് ഒ. രാജഗോപാൽ എം.എൽ.എ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. എന്നാൽ, അതിനെ മറികടന്ന് വിജയിക്കാൻ ബി.ജെ.പിക്ക് കഴിയും. ക്രോസ് വോട്ടിങ് നടന്നതായി തനിക്കറിയില്ലെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.