അരൂരിൽ ടാങ്കർ ലോറിയിടിച്ച്​ അങ്കണവാടി ടീച്ചർ മരിച്ചു

അരൂർ(ആലപ്പുഴ): ദേശീയപാതയിൽ എരമല്ലൂർ ജംഗ്​ഷനിൽ സ്​കൂട്ടർ യാത്രികയായ അങ്കണവാടി ടീച്ചർ ടാങ്കർ ലോറിയിടിച്ച്​ മരിച്ചു. കല്ലുപീടികയിൽ ദിലീപി​​െൻറഭാര്യ ലെനിത(35) ആണ്​ മരിച്ചത്​. എരമല്ലൂരിലുള്ളഅംഗനവാടിയിലേക്ക്​ പോകു​േമ്പാൾ രാവിലെ പത്തരയോ​െടയാണ്​ സംഭവം. മൃതദേഹം തൊറവൂർ സർക്കാർ ആശുപത്രിയി​​േിക്ക്​ മാറ്റി.

Tags:    
News Summary - nursary teacher died in the accident with tanker lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.